ജീവശാസ്ത്രജാലകം ഒരുക്കുന്ന വീഡിയോ സ്റ്റോര്‍. നിങ്ങള്‍ക്ക് വീഡിയോകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങള്‍ക്കും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാം. വീഡിയോകള്‍ nisartr@gmail.com ലേയ്ക്ക് മെയില്‍ ചെയ്യുക. SWF ഫയലുകള്‍ സേവ് ചെയ്ത് SWF പ്ലേയറില്‍ തുറന്ന് കാണുക.